Film Director Priyanandanan attacked over facebook post about Sabarimala
സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം. ശബരിമല വിഷയത്തിലെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് ആക്രമണം. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത് എന്നാണ് പ്രിയനന്ദനന്‍ ആരോപിക്കുന്നത്. തലയിലൂടെ ചാണകവെള്ളം ഒഴിക്കുകയും മര്‍ദിക്കുകയും ചെയ്തു എന്നാണ് പരാതി.